തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളോജിസ്റ്റിന്റെ ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ലീവ് വേക്കൻസിയിലാണ് നിയമനം. അപേക്ഷകൾ 16 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.