എന്‍ എച്ച് എമ്മില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ് എന്നിവരെ നിയമിക്കുന്നു. എം ബി ബി എസ്സും ടി സി എം സി രജിസ്ട്രേഷനുമാണ് മെഡിക്കല്‍ ഓഫീസറുടെ യോഗ്യത. സ്റ്റാഫ് നഴ്‌സിന് ജി എന്‍ എം/ ബി എസ് സി നഴ്സിങും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 12ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0497 2709920.
