കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ന്റെ ഭാഗമായി കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ യു ജി സി നെറ്റ് പരീക്ഷാ പരിശീലനം നടത്തും. 25 ദിവസത്തെ (70 മണിക്കൂര്‍) ജനറല്‍ പേപ്പറിന്റ് സൗജന്യ പരിശീലന ക്ലാസ്സുകള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് തുടങ്ങും. ഫോണ്‍ 9633450297.