മൃഗസംരക്ഷണ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സീനിയര്‍ സൂപ്രണ്ട്/ സീനിയര്‍ സൂപ്രണ്ട് (അക്കൗണ്ടന്റ്), ജോയിന്റ് ഡയറക്ടര്‍, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ 2018 ഒക്‌ടോബര്‍ ഒന്ന് അനുസരിച്ചുള്ള അന്തിമ മുന്‍ഗണനാ പട്ടിക www.ahdkerala.gov.in
ല്‍ പ്രസിദ്ധീകരിച്ചു.