ആലപ്പുഴ: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ജില്ലാ ട്രഷറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പ്രശ്‌നോത്തരി മത്സരം നവംബര്‍ ഏഴിന് വൈകിട്ട് 3.30ന് കളക്ടറേറ്റില്‍ നടക്കും. വിശദവിവരത്തിന് ഫോണ്‍: 9895893570
