പ്രധാന അറിയിപ്പുകൾ | May 4, 2024 കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡില അംഗതൊഴിലാളികളുടെ 2023 വർഷത്തെ അംഗത്വ പുതുക്കൽ മെയ് 31 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 2329516. ജൂൺ 3 ന് സ്കൂളുകൾ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം