വിദ്യാഭ്യാസം | May 17, 2024 നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്സുകളായ ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിങ്, ടാലി, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 7559955644. ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു