വിദ്യാഭ്യാസം | May 18, 2024 ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റി വച്ചു എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷ മുൻ നിശ്ചയിച്ചതുപ്രകാരം മെയ് 20 മുതൽ 29 വരെ നടക്കും. പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ: ജൂൺ 3നകം അപേക്ഷ നൽകണം ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ട്രെയിനിംഗ്