കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശേരി (കണ്ണൂർ) സെന്ററുകളിൽ നടത്തുന്ന ഒരു വർഷ കാലാവധിയുള്ള പ്രിലിംസ് കം മെയിൻസ് – റഗുലർ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 8281098863, 8281098861. വെബ്സൈറ്റ് : https://kscsa.org.