വെയിലൂർ ഗവ. ഹൈസ്‌കൂളിൽ LPST, HST (Social Science), തസ്തികകളിൽ ഓരോ  താല്ക്കാലിക  ഒഴിവുണ്ട്.  യോഗ്യരായ  ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം   ജൂൺ 19ന് രാവിലെ  11 മണിക്ക്  അഭിമുഖത്തിനായി  സ്‌കൂൾ ഓഫീസിൽ  ഹാജരാകണം.