സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ കോളജുകളിൽ 2024-25 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് (എച്ച്.ഡി.സി ആൻഡ് ബി.എം) മാനേജ്‌മെന്റ്‌ കോഴ്സിലേക്കുള്ള അപേക്ഷ 20 മുതൽ ഓൺലൈനായി സമർപ്പിക്കാം. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. അപേക്ഷ ജൂലൈ 15 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും https://scu.kerala.gov.in