ജൂലൈ 13, 14 തീയതികളിൽ എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നടത്തുന്ന കേരള ജുഡീഷ്യൽ സർവീസസ് (മെയിൻ) എഴുത്തു പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് https://hckrecruitment.keralacourts.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.