ചാക്ക സർക്കാർ ഐ.ടി.ഐയിൽ 2024 ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 12 വൈകിട്ട് 5 വരെയും അപേക്ഷ സമർപ്പിച്ചതിന് ശേഷം അടുത്തുള്ള ഗവ.ഐ.ടി.ഐകളിൽ നിന്ന് ഓൺലൈൻ വെരിഫിക്കേഷൻ നടത്താനുള്ള അവസാന തീയതി ജൂലൈ 15 വരെയും നീട്ടി. വിശദവിവരങ്ങൾക്ക്: https://itiadmission.kerala.gov.in, https://det.kerala.gov.in, 0471 2502612
