ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസെബിലിറ്റി അവാർഡ് 2024 ന് നോമിനേഷൻ നൽകാം. ഓരോ വിഭാഗത്തിലുമുള്ള നിർദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓൺലൈനായാണ് നോമിനേഷൻ നൽകേണ്ടത്. അവാർഡിനുള്ള നോമിനേഷൻ ഓൺലൈൻ പോർട്ടൽ മുഖേന 31 നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.awards.gov.in.