വിദ്യാഭ്യാസം | July 18, 2024 തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ 2024-25 അധ്യയന വർഷത്തിലെ സ്പോർട്സ് കൗൺസിൽ സ്പോർട്സ് ക്വാട്ട ബിരുദ പ്രവേശനത്തിന് എല്ലാ അസൽ രേഖകളുമായി ജൂലൈ 22ന് രാവിലെ 11ന് സർക്കാർ വനിതാ കോളജിലെ ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ട് ചെയ്യണം. ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് റൂസയിൽ സിസ്റ്റം അനലിസ്റ്റ് അപേക്ഷ ക്ഷണിച്ചു