വിദ്യാഭ്യാസം | July 20, 2024 തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്നിക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ ജൂലൈ 23, 24, 25 തീയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക്: www.polyadmission.org. സൈക്കോളജി അപ്രന്റീസ് അഭിമുഖം എം.ബി.എ. ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി ദീർഘിപ്പിച്ചു