കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പ്ലാനറ്റോറിയത്തിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 23ന് പ്ലാനറ്റോറിയം പ്രദർശനം ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു. ശാസ്ത്ര ഗാലറികളും മറ്റു സംവിധാനങ്ങളും പതിവുപോലെ പ്രവർത്തിക്കുന്നതായിരിക്കും.