പ്രധാന അറിയിപ്പുകൾ | August 10, 2024 തനതുഫണ്ടിൽ നിന്ന് ഭവന വായ്പ നൽകിയ അർദ്ധസർക്കാർ, ഗ്രാൻഡ് ഇൻ എയ്ഡ്, സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ ഭവന വായ്പയുടെ ഭാഗമായി സൂക്ഷിച്ചിട്ടുള്ള ആധാരങ്ങളുടെ വിവരം ബന്ധപ്പെട്ട സബ് രജിസ്ട്രാർമാർക്ക് കൈമാറണമെന്ന് ധനവകുപ്പ് പരിപത്രം പുറത്തിറക്കി. വയനാട് ദുരന്തം: സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ കാമ്പയിൻ ജൂനിയർ കൺസൾട്ടന്റ്