കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആഗസ്റ്റ് 19ന് രാവിലെ 11 മുതൽ പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.