വിദ്യാഭ്യാസം | September 6, 2024 പിജി (എം.എസ്‌സി) നഴ്സിങ് കോഴ്സ് പ്രവേശന പരീക്ഷാ ഫലം www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ്‌ലൈൻ നമ്പർ : 0471 2525300 സ്പോട്ട് അഡ്മിഷൻ സ്കൂൾ കുട്ടികൾക്കുള്ള ഓണം അരി വിതരണം ഉദ്ഘാടനം ചെയ്തു