കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ അദാലത്ത് 2024 സെപ്തംബർ 25ന് നടക്കും. ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 10നാണ് അദാലത്ത് ആരംഭിക്കുന്നത്. കേരള വനിതാ കമ്മീഷന് പരാതി നൽകന്നതിന് കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.