കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ ആയുർവേദ കോളേജ് നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ ജിഎസ്ടി ലോ ആൻഡ് പ്രൊസീജേഴ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിഎസ്ടിക്കു പുറമെ ഫിനാൻഷ്യൽ അക്കൗണ്ടിങ് ടാലി ജിഎസ്ടി അക്കൗണ്ടിങ്ങും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ രണ്ടാം നില, റാംസാമ്രാട്ട് ബിൽഡിങ്, ധർമ്മാലയം റോഡ്, ആയുർവേദ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-4062500, 8078097943, 8086691088 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.