വിദ്യാഭ്യാസം | November 13, 2024 2024 ഡിസംബർ ഒന്നിന് പരീക്ഷാഭവനിൽ നടക്കുന്ന ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ്, സമയവിവര പട്ടിക എന്നിവ https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്. ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിൽ ഇളവ്: മന്ത്രി ഡോ. ബിന്ദു ഡെപ്യൂട്ടേഷൻ ഒഴിവ്