കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സ്‌കിൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് 500/- രൂപ ഫീസ് ഈടാക്കുന്നതാണ്, അസാപ് കേരളയുടെ സിഇടി കോഴ്‌സ് പൂർത്തിയാക്കിയവരിൽനിന്ന് അപേക്ഷ ഫീസ് ഈടാക്കുന്നതല്ല. ഓൺലൈൻനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30, 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  https://connect.asapkerala.gov.in/events/13670 ലിങ്ക് സന്ദർശിക്കുക.