ഇടുക്കി നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ ഒഴിവുവന്ന വിവിധ തസ്തികയിലേക്ക് നവംബര്‍ 15ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 23 രാവിലെ 11 ലേക്ക് മാറ്റിവച്ചതായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
