തിരുവനന്തപുരം പിടിപി നഗർ ഐഎൽഡിഎം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് – കേരള (STI-K) യിൽ ആരംഭിക്കുന്ന ടോട്ടൽ സ്റ്റേഷൻ ആൻഡ് ജിപിഎസ് സർവെ കോഴ്സിലേക്ക് ഐടിഐ സർവെ / സിവിൽ, ചെയിൻ സർവെ, വി എച്ച് എസ് ഇ സർവെ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 9961615876, 9446063062.