തൊഴിൽ വാർത്തകൾ | January 17, 2025 നാഷണൽ ആയുഷ് മിഷൻ കേരളം അഗതതന്ത്ര, പഞ്ചകർമ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജനുവരി 30നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, 0471-2474550. പി.ജി.മെഡിക്കൽ കോഴ്സ്: അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം ഡ്രൈവർ നിയമനം