നവംബര്‍ 17ന് ആരംഭിക്കുന്ന ഹയര്‍സെക്കെന്‍ഡറി തുല്യതാ പരീക്ഷയ്ക്ക് തിരുവനന്തപുരം എസ്.എം.വി ഗവ.മോഡല്‍ എച്ച്.എസ്.എസില്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ത്ഥികള്‍ അവിടെനിന്ന് ഹാള്‍ ടിക്കറ്റ് സ്വീകരിച്ച് തിരുവനന്തപുരം ഗവ. ഗേള്‍സ് എച്ച്.എസ്.എസ് കോട്ടണ്‍ഹില്ലില്‍ പരീക്ഷയ്ക്ക് ഹാജരാകണം.