പൊതു വാർത്തകൾ | November 19, 2018 ക്വാമി ഏക്താ വാരാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർ നവംബർ 19ന് ക്വാമി ഏക്താ ദിനമായി ആചരിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സ്യത്തൊഴിലാളികൾക്ക് നാവികും സാറ്റലൈറ്റ് ഫോണും: പ്രൊപ്പോസൽ അംഗീകരിച്ചു സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു