ക്ലീൻ കേരള കമ്പനിയുടെ കേരളത്തിലെ 14 ജില്ലാഓഫീസുകളിലും ഹെഡ് ഓഫീസിലും ടാലി സോഫ്റ്റ്‌വെയർ ബന്ധിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തന പരിചയമുള്ള ടാലി പാർട്ണർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 30ന് വൈകുന്നേരം 5 മണിക്ക് മുൻപായി ക്ലീൻ കേരള കമ്പനിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാനത്ത് ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ നമ്പർ: 0471 2724600.