പ്രധാന അറിയിപ്പുകൾ | July 6, 2025 കേരളത്തിലെ സർക്കാർ/ സ്വാശ്രയ കേളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാ ഫലം www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടതുൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327. കിക്മയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ് സിവിൽ സർവീസ് പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനം