തൊഴിൽ വാർത്തകൾ | July 6, 2025 ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന കാര്യാലയത്തിൽ കമ്പനി സെക്രട്ടറി-കം-ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.cleankeralacompany.com, 0471-2724600. സിവിൽ സർവീസ് പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനം ഭരണഭാഷാ പുരസ്കാരം: മാനദണ്ഡങ്ങൾ പരിഷ്കരിച്ചു