കണ്ണൂർ ഗവ. ഐ ടി ഐയിൽ വിവിധ മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷ നൽകിയവരുടെ പ്രവേശനത്തിനുള്ള കൗൺസിലിംഗ് സെപ്റ്റംബർ 24 ന് നടക്കും. രാവിലെ ഒൻപത് മണി മുതൽ 10 വരെയാണ് രജിസ്‌ട്രേഷൻ. ഓപ്പൺ കാറ്റഗറി, ഒ ബി എച്ച്, ഈഴവ, മുസ്ലിം, എസ് സി ഇൻഡക്‌സ് മാർക്ക് 170 വരെയും എസ് സി ഇൻഡക്‌സ് മാർക്ക് 150 വരെയുമുള്ള അപേക്ഷകർ രക്ഷിതാവിനൊപ്പം കൗൺസിലിംഗിന് എത്തണം. ഇതുവരെ അപേക്ഷ നൽകാത്ത പെൺകുട്ടികൾക്കും കൗൺസിലിംഗിൽ പങ്കെടുക്കാം. ഫോൺ: 9895265951
