കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യത: ബിഎസ്‌സി എംഎല്‍റ്റി / എംഎല്‍റ്റി ഡിപ്ലോമ. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ നാലിന് രാവിലെ 11ന് ജില്ലാ ഹോമിയോ അശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0469 2776000. ഇ-മെയില്‍: ghhkottanad@kerala.gov.in
