ആലപ്പുഴ: ന്യൂനപക്ഷക്ഷേമവകുപ്പിന് കീഴിലുള്ള ന്യൂനപക്ഷ യുവജന കേന്ദ്രം പരിശീലനകേന്ദ്രം ഹൈസ്‌കൂൾ, ഹയർസെക്കന്ററി സ്‌കൂളിൽ നടപ്പാക്കുന്ന കരിയർ ഗൈഡൻസ് വ്യക്തിത്വ വികസന സഹവാസ ക്യാമ്പ് നവംബർ 28, 29 തീയതികളിൽ ലജനത്തുൾ മുഹമ്മദ്ദിയ്യ എച്ച്.എസ്.എസിൽ നടത്തുന്നു. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ നവംബർ 28ന് രാവിലെ ഒമ്പതിന് സ്‌കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
