പത്തനംതിട്ട | September 26, 2025 ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന് ക്രൂ (ഒരു വര്‍ഷം) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753. അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് കൈത്താങ്ങ്; നവീകരിച്ച വീടിന്റെ താക്കോൽ കൈമാറി ഫാര്‍മസിസ്റ്റ് ഒഴിവ്