കൂടാളി ഗ്രാമപഞ്ചായത്ത് സമ്പൂർണ പ്രഥമ ശ്രുശ്രൂഷാ പഞ്ചായത്താക്കി മാറ്റുന്നതിന്റെ റിസോഴ്സ് പരിശീലനം ഒക്ടോബർ അഞ്ചിന് രാവിലെ പത്ത് മണി മുതൽ പഞ്ചായത്ത് ഹാളിൽ നടക്കും. പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിലാണ് തുടർ ക്ലാസുകൾ നടക്കുക. ഒരു വീട്ടിലെ ഒരംഗത്തിന് പ്രഥമ ശ്രുശ്രൂഷയിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSeXLBNKBNJlw1FdgvJycntMDq6s16G0ddGx4dCC_Eta5kCiRw/viewform?usp=header ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ -9747729324, 9562271744, 9447372316
