കണ്ണൂർ പട്ടുവം മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും 50 സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് ടൂർ ഓപ്പറേറ്റർ/ വാഹന ഉടമ/ ഡ്രൈവർ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകൾ ഒക്ടോബർ 13 ന് ഉച്ചക്ക് 12 നകം ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂൾ, അരിയിൽ. പി.ഒ, കണ്ണൂർ പട്ടുവം ,670143 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 0460-2996794