സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വന്തം വീടിന്റെ മേൽക്കൂരയിൽ 2025 ആഗസ്റ്റ് 19 ശേഷം സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനം സ്ഥാപിച്ച വിമുക്ത ഭടന്മാർക്കും വിധവകൾക്കും നിബന്ധനകൾക്ക് വിധേയമായി 12,000 രൂപ വരെ സബ്‌സിഡി നൽകുന്നു. വാർഷിക വരുമാനം 6,00,000 രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0497 2700069