കണ്ണൂർ എടക്കാട് ഐ.സി.ഡി.എസ് പരിധിയിലുള്ള പെരളശ്ശേരി പഞ്ചായത്തിലെ 27 അങ്കണവാടികള്‍, കോര്‍പ്പറേഷന്‍ എളയാവൂര്‍ സോണിലെ 31 അങ്കണവാടികള്‍, എടക്കാട് സോണിലെ 36 അങ്കണവാടികള്‍ എന്നിവിടങ്ങളിലേക്ക് പാല്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോണ്‍: എളയാവൂര്‍: 9544513545, എടക്കാട്: 9947147206