കെ.എസ്.ബി.സി.ഡി.സിയുടെ കുടിശ്ശിക ഈടാക്കുന്നതിന് ഉദയഗിരി അംശം അരങ്ങം ദേശത്ത് റീ സർവെ നമ്പർ 53/1എ ൽപ്പെട്ട 0.1214 ഹെക്ടർ സ്ഥലം നവംബർ 24 ന് രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഉദയഗിരി വില്ലേജ് ഓഫീസിൽനിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.
തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെ വാറണ്ടുകൾ പ്രകാരം ഉദയഗിരി അംശം അരങ്ങം ദേശം റീ സർവെ നമ്പർ 23/1 ൽപ്പെട്ട 1.7 ആർ വസ്തു നവംബർ ഏഴിന് രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഉദയഗിരി വില്ലേജ് ഓഫീസിൽനിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽനിന്നോ ലഭിക്കും.
