ശബരിമല: സന്നിധാനത്ത് പന്ത്രണ്ട് വിളക്കിനുശേഷം ഭക്തജനത്തിരക്കേറി. മലയാളികളും ഇതരസംസ്ഥാന ഭക്ത•ാരുമടക്കം 43000ത്തോളം ഭക്ത•ാരാണ് സന്നിധാനത്ത് എത്തിയത്. സന്നിധാനത്താകെ ഭക്തജനങ്ങളുടെ ശരണംവിളികളാല്‍ ശബ്ദമുഖരിതമായി. സുഗമമായ ദര്‍ശനം ലഭിച്ചതിന്റെ ആഹ്ലാദം ഓരോ ഭക്തനിലും അലയടിച്ചു. കടകളെല്ലാം സജീവമാകുന്ന കാഴ്ചയുണ്ടായി.