കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഐ ടി ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ് / സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മൂന്ന് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്‌സ്. താല്‍പര്യമുള്ളവര്‍ക്ക് വനിത ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9562680168.