തലശ്ശേരി താലൂക്ക് കണ്ണവം വില്ലേജിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ബ്ലോക്ക് നമ്പര്‍ 75 ല്‍പ്പെട്ട 108/121, 108/118, 108/119,108/120,108/117,108/171,108/183,108/170 റീ സര്‍വെ നമ്പറുകളില്‍ 5.0248 ഹെക്ടര്‍ സ്ഥലത്ത് ചെണ്ടയാട് ഗ്രാനൈറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പരിസരവാസികളായ പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള പൊതുതെളിവെടുപ്പ് ഒക്ടോബര്‍ 25 ന് രാവിലെ 11 മണിക്ക് കൂത്തുപറമ്പ് മുനിസിപ്പല്‍ വി.കെ.സി ഹാളില്‍ നടക്കും.