കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും പോലീസ് വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്തതുമായ 11 പോലീസ് വാഹനങ്ങൾ www.mstcecommerce.com വെബ്സൈറ്റ് വഴി നവംബർ അഞ്ചിന് ലേലം ചെയ്യും.