കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്പ്‌മെന്റ് ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ 13 മുതല്‍ 15 വരെ എറണാകുളം സെന്റ് തെരേസ കോളേജിലാണ് പരിശീലനം.  കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജി എസ് ടി ഉള്‍പ്പെടെ 4,500 രൂപയാണ്   ഫീസ്. www.kied.info ല്‍ നവംബര്‍ 10 നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9188922800.