കണ്ണൂർ ജില്ലയില്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍: 039/2020) തസ്തികയുടെ 2023 ജനുവരി 10 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക ഒക്ടോബര്‍ 18 ന് കാലഹരണപ്പെട്ടതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.