കണ്ണൂർ | November 10, 2025 എൻ.സി.ഡി.സി കുടിശ്ശിക ഈടാക്കുന്നതിന് അഗ്രീൻകോ ലിമിറ്റഡ് സൊസൈറ്റിയുടെ ജംഗമ വസ്തുക്കൾ നവംബർ 15ന് രാവിലെ 11 മണിക്ക് പടിയൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പടിയൂർ വില്ലേജ് ഓഫീസിലും ഇരിട്ടി വില്ലേജ് ഓഫീസിലും ലഭിക്കും. ദർഘാസ് ക്ഷണിച്ചു അദാലത്ത്