കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ജി.പി.എം കോളേജില്‍ രണ്ട് താത്ക്കാലിക ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത ബി എല്‍ ഐ എസ് (റഗുലര്‍),എം എല്‍ ഐ എസ്/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്-04998 272670
