കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമിലുള്ള പ്ലാസ്റ്റിക്ക് ചാക്ക്, കാർബോർഡ് പെട്ടി, ചണച്ചാക്ക് എന്നിവ ഡിസംബർ 20ന് ഉച്ചയ്ക്ക് 12 മണിക്ക് സെൻട്രൽ ജയിൽ പരിസരത്ത് ലേലം ചെയ്യും. ഫോൺ: 0497 2746141, 2747180